cinema

നടൻ ഇർഫാൻ ഖാന് പിന്നലെ അർബുദ രോഗം പുറത്ത് പറഞ്ഞ് ബോളീവുഡ് നടി; അർബുദം സ്ഥിരീകരിച്ചെന്നും ചികിൽസയിലാണെന്നും തുറന്ന് പറഞ്ഞ് സൊനാലി ബെന്ദ്ര; ന്യൂയോർക്കിലെ ചികിൽസയിൽ പ്രതീക്ഷയർപ്പിച്ച് 43കാരിയായ നടി

മുംബൈ: അർബുദം വന്നാൽ അത് പുറത്ത് പറയാതെ ചികിത്സ തേടിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. രോഗം വന്നാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നത് തന്നെയാണ് പലരേയും രോഗ വിവരം പുറത്ത്...


LATEST HEADLINES